കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു


കോഴിക്കോട്: (https://ift.tt/2Y8mDYz) കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരിക്കേറ്റിരുന്ന 55കാരന്‍ മരിച്ചു. പതിമംഗലം ആമ്പ്രമ്മല്‍ ചുടലക്കണ്ടിയില്‍ സികെ അസീസ് ആണ് മരിച്ചത്. ദേശീയപാതയില്‍ കൊടുവള്ളി മദ്റസ ബസാറില്‍ ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു അപകടം സംഭവിച്ചത്.

News, Kerala, Kozhikode, Accident, Car, Death, Hospital, Car rams in to tree 55 year old dies

വയനാട് കമ്പളക്കാടുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ്: എപി മൊയ്തീന്‍ ഭാര്യ: റസിയ, മക്കള്‍: റിസ്വാന, റിന്‍ഷാദ്.

Keywords: News, Kerala, Kozhikode, Accident, Car, Death, Hospital, Car rams in to tree 55 year old dies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?