ജിദ്ദ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത രണ്ട് ജംബോ വിമാനം പുറപ്പെട്ടു


ജിദ്ദ (www.evisionnews.co): ജിദ്ദ സെന്‍ട്രല്‍ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത സഊദി എയര്‍ എയര്‍ലൈന്‍സിന്റെ ഒന്നാം ജംബോ വിമാനം പുലര്‍ച്ചെ 4.30ന് ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. രണ്ടാം ജംബോ വിമാനം രാവിലെ ഏഴിന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. 230 യാത്രക്കാരെ വഹിച്ച് പുറപ്പെടുന്ന ഓരോ വിമാനത്തിലും രോഗികള്‍, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടമായവര്‍ തുടങ്ങി അടിയന്തിരമായി നാടണയേണ്ടവരെയാണ് പരിഗണിച്ചിട്ടുള്ളത്. സൗജന്യ നിരക്കില്‍ യാത്ര അര്‍ഹിക്കുന്ന നിര്‍ധനരായ ആളുകളും കെഎംസിസിയുടെ ചെലവില്‍ സ്വദേശത്തെത്തും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?