ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധന; മണല്‍ കടത്ത് പിടികൂടി

കാസര്‍കോട്: (https://ift.tt/3hhZbPT) കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കുരുട പദവ് ബണ്ടി മാറില്‍ നടത്തിയ റെയ്ഡില്‍ പുഴമണല്‍ പിടികൂടി. കൂട്ടിയിട്ട നിലയില്‍ പതിനഞ്ച് ലോഡിലധികം പുഴ മണലാണ് പിടികൂടിയത്. മണല്‍ കടത്ത് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രിയാണ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
Kasaragod, news, Kerala, DYSP, seized, Sand, Sand seized by Police




Keywords: Kasaragod, news, Kerala, DYSP, seized, Sand, Sand seized by Police


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?