തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കി: വൃദ്ധനെ ഡാന്‍സ് ജോക്കി കുത്തിക്കൊന്നു


ന്യൂഡല്‍ഹി (www.evisionnews.co): തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കിയ വൃദ്ധനെ കുത്തിക്കൊന്നു. സെന്‍ട്രല്‍ ദല്‍ഹിയിലാണ് സംഭവം നടന്നത്. 57 കാരനായ ബ്രിജ് മോഹന്‍ എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഹന്‍ ഭക്ഷണം കൊടുക്കുന്ന പട്ടികള്‍ അയല്‍ക്കാരെ ആക്രമിച്ചെന്നാരോപിച്ച് ഉണ്ടായ തര്‍ക്കത്തിനിടെയാണ് അയല്‍ക്കാരന്‍ മോഹനെ കുത്തിക്കൊന്നത്.

മോഹന്റെ അയല്‍വാസിയായ 21 കാരനായ പ്രഹ്ലാദ് തന്നെ പട്ടികള്‍ ആക്രമിച്ചെന്ന് പറഞ്ഞ് മോഹനുമായി വഴക്കുണ്ടാക്കി. പിന്നീട് വീടനകത്തുനിന്ന് കത്തിയുമായി വന്ന പ്രഹ്ലാദ് മോഹനനെ കുത്തിയാതായാണ് പറയുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രഹ്ലാദിനെ പോലീസ് പിന്നീട് പിടികൂടി. പ്രതി പ്രഹ്ലാദ് ഡാന്‍സ് ജോക്കിയാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?