ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി യുവാവ് കുവൈത്തില്‍ പിടിയില്‍


കുവൈത്ത് സിറ്റി: (www.kvartha.com 27.06.2020) കുവെത്തില്‍ ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കുവൈത്ത് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് യുവാവിനെ പിടികൂടിയത്. ഓപ്പറേറഷന്‍സ് റൂമില്‍ അധികൃതര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുകയും തുടര്‍ന്ന് പ്രോസിക്യൂഷന്റെ അനുമതിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ പക്കല്‍ നിന്നും ഏഴ് കിലോഗ്രാം മയക്കുമരുന്നിനൊപ്പം ഇത് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും നിന്ന് പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Kuwai, News, Gulf, World, Youth, Arrest, Arrested, Crime, Drug, Narcotics, Enquiry, Accused, Man arrested in Kuwait with 7 kg narcotics

Keywords: Kuwai, News, Gulf, World, Youth, Arrest, Arrested, Crime, Drug, Narcotics, Enquiry, Accused, Man arrested in Kuwait with 7 kg narcotics


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?