ആനൂകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം? ഹര്‍ജി സുപ്രീം കോടതിയില്‍
ന്യൂഡെല്‍ഹി: (https://ift.tt/37dTOwt) ആധാര്‍ കാര്‍ഡ് നിയമവിധേയമാക്കിയ വിധിയില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക.
ആധാര്‍ സംബന്ധിച്ചുള്ള സ്വകാര്യത അവകാശം ഉറപ്പാക്കണം എന്നതടക്കുമുള്ള നിരവധി ഉപാധികള്‍ മുന്നോട്ടുവെച്ചായിരുന്നു ആധാറിന് സുപ്രീംകോടതി അംഗീകാരം നല്‍കിയത്.
എന്നാല്‍ ആധാര്‍ പണബില്ലായി കൊണ്ടുവന്ന് പാര്‍ലമെന്റില്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്നും മാത്രമല്ല പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. തുറന്ന കോടതിയില്‍ വാദം കേട്ട് കേസ് വിശദമായി പരിശോധിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

Keywords: News, National, India, Aadhar Card, Supreme Court of India, Parliament, Aadhar Card Legality Supreme Courts Consider Today
Powered by Info News For You

Comments
Post a Comment