ബൈക്ക് അഭ്യാസത്തിനിടെ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു

ബെംഗളൂരു: (www.kvartha.com 22/06/2020) ബൈക്ക് അഭ്യാസത്തിനിടെ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ഗോവിന്ദപുര സ്വദേശികളായ മൂന്ന് യുവാക്കളാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായത്.

ബെംഗളൂരു വിമാനത്താവളം റോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെ ഒരാളുടെ നിയന്ത്രണം നഷ്ടമായതോടെ മറ്റു ബൈക്കിലേക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ യേലഹങ്ക പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

      file photo

Keywords: India, National, Bangalore, News, Accident, bike, Death, 3 Youth Died While Performing Motorcycle Stunts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?