ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: (https://ift.tt/2XQgm2e) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കണ്ണൂര്‍ ഇരിട്ടി ആറളം സ്വദേശി നരിക്കോടന്‍ അശോകന്‍(57)ആണ് റിയാദില്‍ മരിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: കേളു, മാതാവ്: കല്ല്യാണി. മക്കള്‍: ആതിര, അഞ്ജന. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

 News, Gulf, Riyadh, Saudi Arabia, Malayalees, Kannur, Death, Dead Body, Keralite Expatriate Died Due to Heart Attack

Keywords: News, Gulf, Riyadh, Saudi Arabia, Malayalees, Kannur, Death, Dead Body, Keralite Expatriate Died Due to Heart Attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?