ഇന്ത്യയെ വില്‍ക്കരുത്, തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കരുത്; പ്രതിഷേധവുമായി എസ് ടി യു, തൊഴിലാളികളെ അവഗണിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലംപതിക്കുമെന്ന് സി ടി അഹ് മദലി
വിദ്യാനഗര്‍: (https://ift.tt/3dxYXSq) രാജ്യത്തിന്റെ നിലനില്‍പിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളി വര്‍ഗത്തെ അവഗണിച്ച് കുത്തകകള്‍ക്ക് വേണ്ടി ഭരിക്കാമെന്ന് കരുതുന്ന കേന്ദ്ര സര്‍ക്കാറിന് നിലനില്‍പ്പില്ലെന്നും മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സര്‍ക്കാറിന് വലിയ വില നല്‍കേണ്ടി വരുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി പ്രസ്താവിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് നടന്ന എസ് ടി യു ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) നായന്മാര്‍മൂല യൂണിറ്റ് കമ്മിറ്റി വിദ്യാനഗറിലെ ജില്ലാ ആദായ നികുതി കാര്യാലയത്തിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്രനയം രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന സമരത്തില്‍ പ്രസിഡണ്ട് അബ്ദുല്‍ സലാം പാണലം അധ്യക്ഷത വഹിച്ചു. പി ഐ എ ലത്തീഫ്, പി എം സുബൈര്‍, അബ്ദുല്‍ അമീര്‍ പ്രസംഗിച്ചു.
ഇന്ത്യയെ വില്‍ക്കരുത്; ചട്ടഞ്ചാലില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
ചട്ടഞ്ചാല്‍: ഇന്ത്യയെ വില്‍ക്കരുത്, തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കരുത് എന്ന മുദ്രാവാക്യവുമായി എസ് ടി യു ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന പ്രധിഷേധ സമരം ചട്ടഞ്ചാലില്‍ രണ്ടിടത് നടന്നു. ചട്ടഞ്ചാലില്‍ നടന്ന പ്രതിഷേധം മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ് ടി യു) സംസ്ഥാന വൈസ് പ്രസിഡണ്ട് കണ്ടത്തില്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം എയ്യള, നസീര്‍ മുണ്ടോള്‍, ഖാദര്‍ കണ്ണമ്പള്ളി, സാദിഖ് ആലംപാടി, മുഹമ്മദ് ജര്‍മന്‍, സാക്കിര്‍ ബെണ്ടിച്ചാല്‍, അബു 55-ാം മൈല്‍, സദീര്‍ ബാലനടുക്കം എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, news, Vidya Nagar, STU, Protest, STU Protest conducted
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment