ആനക്കുട്ടിയുടെ 'കുരുത്തക്കേട്'; കൂട്ടുകാരനെ വെള്ളത്തിലേക്ക് തള്ളിയിടുന്ന കുട്ടിയാനയുടെ വീഡിയോ വൈറല്‍

ഡല്‍ഹി: (www.kvartha.com 26.06.2020) കാണാന്‍ ഭീകരനും എന്നാല്‍ ജനഹൃദയങ്ങള്‍ ഏറ്റവും പെട്ടന്ന് കീഴടക്കുകയും ചെയ്യുന്ന മൃഗമാണ് ആന. ആനക്കുട്ടികളാവട്ടെ കുസൃതി കളിക്കുന്നതില്‍ ഏറ്റവും മുന്നിലാണ്. മൃഗങ്ങളുടെ നര്‍മ്മം ചേര്‍ന്ന കുസൃതികള്‍ ജനങ്ങളെ ആകര്‍ഷിക്കാറുണ്ട്. ഇത്തരം വീഡിയോകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.


കൂട്ടുകാരനെ വെള്ളത്തിലേക്ക് തള്ളിയിടുന്ന കുട്ടിയാനയുടെ വീഡിയോയാണ് വൈറലായവയിലൊന്ന്. സുസാന്ദ നന്ദ ഐ എഫ് എസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ പാര്‍ക്കുകളിലെ സ്ലൈഡുകളില്‍ കളിക്കുന്നത് പോലെ മുകളില്‍ നിന്ന് വഴുതി താഴേക്ക വരുന്ന ആനയുടെ വീഡിയോയും വൈറലായിരിക്കുകയാണ്. മൃഗങ്ങളുടെ ഇത്തരം കുസൃതികളുടെ നിരവധി വീഡിയോകളാണ് ഈ ട്വീറ്റിന് കമന്റായി ലഭിച്ചുകൊണ്ടിരിക്കുന്നത്.




Keywords: World, News, Animals, Elephant, Entertainment, Funny, Video, Viral, Twitter, Funny videos of baby elephants gores viral.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?