എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷാഫലം ഈ മാസം അവസാനം
തിരുവനന്തപുരം: (www.kvartha.com 15/06/2020) എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. ഈയാഴ്ചക്കകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് ജൂലൈ ആദ്യവാരം തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണു സര്‍ക്കാരിന്റെ നീക്കം.
നേരത്തെ ഹോട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ അധ്യാപകര്‍ എത്താത്തതിനാല്‍ മൂല്യനിര്‍ണയം തടസ്സപ്പെട്ടെങ്കിലും പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Keywords: Kerala, Thiruvananthapuram, News, SSLC, Result, Publish, SSLC, plus two exam results will be publish by the end of this month

Powered by Info News For You

Comments
Post a Comment