പെട്ടിക്കടയില്‍ നിരോധിത പാന്‍മസാല; പോലീസ് കേസെടുത്തു

കാസര്‍കോട്: (https://ift.tt/2Y8rwAT) പെട്ടിക്കടയില്‍ നിരോധിത പാന്‍മസാല വില്‍പന നടത്തിയതിന് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. അണങ്കൂരില്‍ പെട്ടിക്കട നടത്തുന്ന ഉളിയത്തടുക്കയിലെ കെ അബ്ദുല്‍ ഖാദറിനെതിരെ (63)യാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
kasaragod, news, Kerala, seized, Police, case, Panmasala seized




Keywords: kasaragod, news, Kerala, seized, Police, case, Panmasala seized

:


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?