വധശ്രമക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: (https://ift.tt/2YDIGGR) വധശ്രമക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കര ബാങ്കോട്ടെ അബ്ദുല്‍ ഹാരിസിനെ (18) യാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തളങ്കരയിലെ അബൂബക്കര്‍ സിദ്ദീഖിനെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഹാരിസ്.
Kasaragod, Kerala, News, Murder, Attempt, Case, Accused, Arrest, murder attempt case accused arrested


Keywords: Kasaragod, Kerala, News, Murder, Attempt, Case, Accused, Arrest, murder attempt case accused arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?