അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കാഞ്ഞങ്ങാട്: (https://ift.tt/2YdcKaQ) അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം സ്വദേശിനിയും മുക്കൂടിലെ ഭാസ്‌ക്കരന്റെ ഭാര്യയുമായ ബിന്ദു (37) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod, Kanhangad, Kerala, News, House-wife, Death, hospital, Housewife died in Hospital
സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod, Kanhangad, Kerala, News, House-wife, Death, hospital, Housewife died in Hospital
Powered by Info News For You

Comments
Post a Comment