ഒറ്റദിവസം, രണ്ട് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ലോകത്ത് രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു
വാഷിംങ്ടണ്‍: (www.kvartha.com 22.06.2020) ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19. ഞായറാഴ്ച മാത്രം ലോകത്ത് 1.83 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് 1.83 ലക്ഷം പേര്‍ക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 90 ലക്ഷം കടന്നു. 4.69 ലക്ഷം പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഞായറാഴ്ച മാത്രം ബ്രസീലില്‍ അര ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ ദിവസവും രോഗം സ്ഥിരീകരിക്കുന്നത് പതിനയ്യായിരത്തോളം പേര്‍ക്കാണ്.
Keywords: Washington, News, World, COVID-19, Trending, Health, Patient, Covid 19: Highest single-day spike of 1.83 lakh cases

Powered by Info News For You

Comments
Post a Comment