മാസ്‌ക് ധരിച്ചില്ല: 64 പേര്‍ക്ക് പിഴയിട്ടു

കാസര്‍കോട്: (https://ift.tt/37aM7qU) ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 64 പേര്‍ക്കെതിരെ കൂടി ജൂണ്‍ ഏഴിന് കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5169 ആയി. ലോക്ഡൗണ്‍ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2597 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3266 പേരെ അറസ്റ്റ് ചെയ്തു. 1117 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

ലോക് ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഏഴിന് ജില്ലയില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കാസര്‍കോട്-2, ബദിയടുക്ക-1, ബേഡകം-1, ബേക്കല്‍-1, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-1, ചന്തേര-2, വെള്ളരിക്കുണ്ട്-3, ചിറ്റാരിക്കാല്‍-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Kasaragod, News, Kerala, Mask, Fine, District, case, arrest, Vehicles, custody, Not wear mask; 64 fined



Keywords: Kasaragod, News, Kerala, Mask, Fine, District, case, arrest, Vehicles, custody, Not wear mask; 64 fined


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?