അങ്കമാലിയില്‍ പിതാവ് വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച 54 ദിവസം പ്രായമായ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

അങ്കമാലി: (https://ift.tt/313qQ1d) സ്വന്തം പിതാവ് വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍. അങ്കമാലിയില്‍ അച്ഛന്‍ കട്ടിലിലേക്ക് എറിഞ് കൊലപ്പെടുത്താന്‍ 54 ദിവസം പ്രായമായ കൈക്കുഞ്ഞാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നത്.

കാലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞഅഞിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന്റെ തലയോട്ടിക്കുള്ളില്‍ രക്തസ്രാവം ഉണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

News, Ernakulam, Angamali, New Born Child, Injured, Father, Murder Attempt, hospital, Treatment, Critical, Crime, Police, Arrest, New born in Angamally who attcked by her father remains in critical condition

കഴിഞ ദിവസമാണ് അങ്കമാലി ജോസ്പുരത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസ് സ്വന്തം കുഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യവും കുഞിന്റെ പിതൃത്വത്തിലുള്ള സംശയവുമാണ് ക്രൂര കൃത്യത്തിന് അച്ഛനെ പ്രേരിപ്പിച്ചത്. അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍.

Keywords: News, Ernakulam, Angamali, New Born Child, Injured, Father, Murder Attempt, hospital, Treatment, Critical, Crime, Police, Arrest, New born in Angamally who attcked by her father remains in critical condition


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?