മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം; 48 മണിക്കൂറിനിടെ മരണപ്പെട്ടത് 4 പേര്‍

മംഗളൂരു: (https://ift.tt/2Vu5RkH) മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം. 48 മണിക്കൂറിനിടെ നാലു പേരാണ് ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 14 ആയി. ഉള്ളാളിലെ 60കാരിയാണ് തിങ്കളാഴ്ച മരിച്ചത്.

ഇതുവരെ 673 പേര്‍ക്ക് ജില്ലയില്‍ കോവിഡ് പോസിറ്റീവായി. ഇതില്‍ 238 പേര്‍ ചികിത്സയിലാണ്. 422 പേര്‍ കോവിഡ് മുക്തരായി. കോവിഡ് മരണനിരക്ക് ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Mangalore, Karnataka, News, COVID-19, Death, Top-Headlines, Trending, Coronavirus claims DK's 14th victim after 60-year-old woman passes away


Keywords: Mangalore, Karnataka, News, COVID-19, Death, Top-Headlines, Trending, Coronavirus claims DK's 14th victim after 60-year-old woman passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?