അസുഖത്തെ തുടര്‍ന്ന് ഇരിണാവ് സ്വദേശിയായ 42കാരന്‍ ദുബൈയില്‍ മരിച്ചു

തളിപ്പറമ്പ്: (https://ift.tt/2YbrB6N) അസുഖത്തെ തുടര്‍ന്ന് ഇരിണാവ് സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു. കല്യാശേരി ഇരിണാവ് പയ്യട്ടത്തെ പടിഞ്ഞാറെ പുരയിലെ ലത്തീഫാ( 42 )ണ് മരിച്ചത്. ദുബൈ നാഷണല്‍ ടാക്‌സി കമ്പനിയിലെ ഡ്രൈവറാണ്.

News, Kerala, Kannur, Death, Dubai, Diseased, Gulf, A 42-year-old man from Irinavu died in Dubai due to illness

15 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലത്തീഫ് എട്ട് വര്‍ഷമായിടാക്‌സി കമ്പനിയിലാണ് ജോലി. പിതാവിന്റെ മരണാനന്തര ചടങ്ങിന് ജനുവരിയില്‍ നാട്ടിലെത്തിയിരുന്നു. ദുബൈയിലെ അല്‍ക്കൂസ് കബറിസ്ഥാനില്‍ കബറടക്കി.

മാട്ടൂല്‍ സ്വദേശി പരേതനായ അബ്ബാസിന്റെയുംപടിഞ്ഞാറെ പുരയില്‍ സഫിയയുടെയുംമകനാണ്. അഴീക്കോട് സ്വദേശി ജസീലയാണ് ഭാര്യ. മക്കള്‍: ലബീബ്, സഹല്‍. സഹോദരങ്ങള്‍:

ഹനീഫ (ബിസിനസ്) ഷാനിബ് (ഖത്തര്‍),റഷീദ, ഷാഫി, ഷൈജല്‍ (ബിസിനസ്)

Keywords: News, Kerala, Kannur, Death, Dubai, Diseased, Gulf, A 42-year-old man from Irinavu died in Dubai due to illness


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?