കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് കോവിഡ്; കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍
കണ്ണൂര്‍: (www.kvartha.com 15.06.2020) കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. വിദേശത്ത് നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കഴിഞ്ഞ 10ന് ഈ ഡ്രൈവര്‍ കണ്ണൂര്‍ ഡിപ്പോയിലെത്തയിരുന്നു. ഇതേതുടര്‍ന്ന് ബസും ഓഫീസുമടക്കം അണുവിമുക്തമാക്കിയിരുന്നു. രണ്ട് വെഹിക്കിള്‍ സൂപ്രവൈന്‍മാരും ക്വാറന്റീനിലാണുള്ളത്. കണ്ണൂരില്‍ നാല് പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
Keywords: Kannur, News, Kerala, KSRTC, COVID-19, 40 KSRTC employees of Kannur depot in quarantine

Powered by Info News For You

Comments
Post a Comment