4 വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാരോപിച്ച് 13 കാരനെ മര്‍ദിച്ചു

ഇടുക്കി: (https://ift.tt/30YB8Qp) 4 വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാരോപിച്ച് 13 കാരനെ മര്‍ദിച്ച് അവശനാക്കി. ശാന്തന്‍പാറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് 13കാരനെ മര്‍ദിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേസിപ്പിച്ചു. അതേസമയം വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു.
Idukki, Kerala, Assault, police-station, Medical College, case, 13 year old assaulted by Gang

വനിത സി ഐയുടെ നേതൃത്വത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആരോപണ വിധേയനായ ആണ്‍കുട്ടിയുടെ വിവരങ്ങള്‍ സിഡബ്ല്യുസി അധികൃതര്‍ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. ആണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.


Keywords: Idukki, Kerala, Assault, police-station, Medical College, case, 13 year old assaulted by Gang


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?