ഭാഗ്യം തുണച്ചില്ല: 38 ലക്ഷത്തിന്റെ പുതുപുത്തന്‍ കാര്‍ ഷോറൂമില്‍ നിന്നും പുറത്തിറക്കുന്നതിന് മുമ്പ് അപകടത്തില്‍പെട്ടു; സംഭവം ഇങ്ങനെ; വീഡിയോ കാണാം
ബാംഗ്ലൂർ: (www.kvartha.com 21.06.2020) 38 ലക്ഷത്തിന്റെ പുതുപുത്തന്‍ കാര്‍ ഷോറൂമില്‍ നിന്നും പുറത്തിറക്കുന്നതിന് മുമ്പ് അപകടത്തില്‍പെട്ടു. കിയ എംപിവി കാര്‍ണിവലാണ് അപകടത്തില്‍ പെട്ടത്. ഷോറൂമില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ വേഗത കൂടിയ കാര്‍ മുന്നിലുണ്ടായിരുന്ന മതിലിലേക്ക് ചെന്നിടിക്കുകയായിരുന്നു. വളരെ ശക്തമായി ഇടിച്ചതിനാല്‍ എയര്‍ ബാഗ് പോലും വിന്യസിച്ചിരുന്നു. ഓട്ടമാറ്റിക് കാര്‍ ഓടിക്കുന്നതിലെ ആശയക്കുഴപ്പാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
വണ്ടി അപകടത്തില്‍പെടുന്ന വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഷോറൂം എക്‌സിക്യൂട്ടീവ് വാഹനം ഓടിക്കുന്നതെങ്ങനെയെന്ന് ഉടമയ്ക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നത് വിഡിയോയില്‍ കാണാം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടം നടന്ന സ്ഥലം വ്യക്തമല്ല.
Keywords: National, News, Car, Accident, Video, Viral, Car Accident, Automobile, KIA Carnival, Showroom, Kia Carnival crashed into dealership wall during delivery – Video.

Powered by Info News For You

Comments
Post a Comment