പ്രവാസി മലയാളിയായ 38 കാരന്‍ ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു
റിയാദ്: (https://ift.tt/3dDACL7) പ്രവാസി മലയാളിയായ 38 കാരന്‍ ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി തിരുത്തി സ്വദേശി ചെങ്ങണക്കാട്ടില്‍ ഫാറൂഖ് (38)ആണ് മരിച്ചത്. റിയാദിലെ ശുമൈസി ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
പരേതനായ അലവിയുടെയും കുഞ്ഞി പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: സിനാന്‍, ഷിബിലി, സനൂഫ്. സഹോദരന്‍: അഹമ്മദ്. മൃതദേഹം റിയാദില്‍ ഖബറക്കുന്നതിനുള്ള നടപടികളുമായി കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും മുനീര്‍ മക്കാനിയും രംഗത്തുണ്ട്.
Keywords: News, Gulf, Death, hospital, Dead Body, Health, Keralite Died in Saudi Due to Heart Attackപരേതനായ അലവിയുടെയും കുഞ്ഞി പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: സിനാന്‍, ഷിബിലി, സനൂഫ്. സഹോദരന്‍: അഹമ്മദ്. മൃതദേഹം റിയാദില്‍ ഖബറക്കുന്നതിനുള്ള നടപടികളുമായി കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും മുനീര്‍ മക്കാനിയും രംഗത്തുണ്ട്.
Powered by Info News For You

Comments
Post a Comment