മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 3,615 ആയി ഉയര്‍ന്നു, 72 മണിക്കൂറിനിടെ 227 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
മുംബൈ: (www.kvartha.com 16/06/2020) രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 3,615 ആയി ഉയര്‍ന്നു. 72 മണിക്കൂറിനിടെ 227 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 പാലീസ് ഉദ്യോഗസ്ഥരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. 1,388 പോലീസുകാര്‍ നിലവില്‍ ചികിത്സയിലാണ്. 2,187 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.
24 മണിക്കൂറിനിടെ 2,786 കൊറോണ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതൊടെ ആകെ രോഗബാധിതരുടെ എണ്ണം 1,10,744 ആയി ഉയര്‍ന്നു. 178 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 4,128 ആയി ഉയര്‍ന്നു. എന്നാല്‍, 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം പേര്‍ രോഗമുക്തി നേടിയത് സംസ്ഥാനത്തിന് ആശ്വാസമായി..
Keywords: India, National, News, Maharashtra, Mumbai, COVID-19, Police, Death, cases, COVID-19: 227 Maharashtra Police Personnel Test Positive In 3 Days, Tally Surges To 3615

Powered by Info News For You

Comments
Post a Comment