350 കിലോ മയക്കുമരുന്നുമായി അന്താരാഷ്ട്ര മാഫിയ സംഘത്തില്‍പ്പെട്ടയാള്‍ ഒമാനില്‍ പിടിയില്‍


മസ്‌കറ്റ്: (https://ift.tt/2Z0yZ3U) അന്താരാഷ്ട്ര മാഫിയക്കാരന്‍ മയക്കുമരുന്നുമായി ഒമാനില്‍ പിടിയില്‍. 350 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.

News, Gulf, Drugs, International, Criminal Case, Police, Arrest, Accused, International smuggler caught in Oman with 350kg drugs

പിടിക്കപ്പെട്ട ഏഷ്യന്‍ വംശജന്‍ രാജ്യത്തിനകത്ത് മയക്കു മരുന്ന് വില്‍ക്കുന്നതിനും ഒപ്പം മറ്റു രാജ്യങ്ങളിലേക്ക് ഇവ കടത്തുന്നതിനും പദ്ധതി ഒരുക്കിയിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഏഷ്യന്‍ വംശജനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
 
Keywords: News, Gulf, Drugs, International, Criminal Case, Police, Arrest, Accused, International smuggler caught in Oman with 350kg drugs


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?