പത്ത് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം 346 ആയി
കണ്ണൂര്‍: (https://ift.tt/2Z0yZ3U) പത്ത് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം 346 ആയി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ നാലുപേര്‍ വിദേശത്തു നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.
കണ്ണൂര്‍ വിമാനതാവളം വഴി ജൂണ്‍ 10-ന് സൗദി അറേബ്യയില്‍ നിന്ന് ജി5 7058 വിമാനത്തിലെത്തിയ 45കാരന്‍, ജൂണ്‍ 18-ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ 36കാരന്‍, അന്നേ ദിവസം ഒമാനില്‍ നിന്ന് ഒ.വി 1409 വിമാനത്തിലെത്തിയ 39കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12-ന് കുവൈറ്റില്‍ നിന്ന് കെയു 1373 വിമാനത്തിലെത്തിയ 59കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറു പേരില്‍ മൂന്നു പേര്‍ സി ഐ എസ് എഫുകാരാണ്. ജൂണ്‍ 12-ന് ലഖ്‌നൗവില്‍ നിന്ന് ബെംഗളൂരു വഴി ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ 25കാരന്‍, ജൂണ്‍ മൂന്നിന് ഡെല്‍ഹിയില്‍ എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ 25കാരന്‍, അന്നേ ദിവസം ഡെല്‍ഹിയില്‍ നിന്ന് എത്തിയ 36കാരന്‍ എന്നിവരാണ് സി ഐ എസ് എഫുകാര്‍.
മെയ് 27-ന് മുംബൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ എറണാകുളം വഴിയെത്തിയ രാമന്തളി സ്വദേശി 26കാരന്‍, ജൂണ്‍ എട്ടിന് മംഗള എക്സ്പ്രസില്‍ ഡെല്‍ഹിയില്‍ നിന്നെത്തിയ 25കാരി, ജൂണ്‍ 18ന് ചെന്നൈയില്‍ നിന്ന് ബസ് മാര്‍ഗം എത്തിയ 44കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
Keywords: News, Kerala, Kannur, COVID-19, Travel, Treatment, District Collector, Covid-19 virus infects 10 more people in Kannurകണ്ണൂര്‍ വിമാനതാവളം വഴി ജൂണ്‍ 10-ന് സൗദി അറേബ്യയില്‍ നിന്ന് ജി5 7058 വിമാനത്തിലെത്തിയ 45കാരന്‍, ജൂണ്‍ 18-ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ 36കാരന്‍, അന്നേ ദിവസം ഒമാനില്‍ നിന്ന് ഒ.വി 1409 വിമാനത്തിലെത്തിയ 39കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12-ന് കുവൈറ്റില്‍ നിന്ന് കെയു 1373 വിമാനത്തിലെത്തിയ 59കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറു പേരില്‍ മൂന്നു പേര്‍ സി ഐ എസ് എഫുകാരാണ്. ജൂണ്‍ 12-ന് ലഖ്‌നൗവില്‍ നിന്ന് ബെംഗളൂരു വഴി ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ 25കാരന്‍, ജൂണ്‍ മൂന്നിന് ഡെല്‍ഹിയില്‍ എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ 25കാരന്‍, അന്നേ ദിവസം ഡെല്‍ഹിയില്‍ നിന്ന് എത്തിയ 36കാരന്‍ എന്നിവരാണ് സി ഐ എസ് എഫുകാര്‍.
മെയ് 27-ന് മുംബൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ എറണാകുളം വഴിയെത്തിയ രാമന്തളി സ്വദേശി 26കാരന്‍, ജൂണ്‍ എട്ടിന് മംഗള എക്സ്പ്രസില്‍ ഡെല്‍ഹിയില്‍ നിന്നെത്തിയ 25കാരി, ജൂണ്‍ 18ന് ചെന്നൈയില്‍ നിന്ന് ബസ് മാര്‍ഗം എത്തിയ 44കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
Powered by Info News For You

Comments
Post a Comment