പ്രവാസി മലയാളിയായ 33കാരന്‍ ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മനാമ: (https://ift.tt/313qQ1d) തിരുവനന്തപുരം സ്വദേയശിയായ പ്രവാസി മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സുജിന്‍ സുകുമാരന്‍ (33) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി നിരീക്ഷണത്തിലായിരുന്നു. ഇതിനടെയാണ് മരണം സംഭവിച്ചത്.
Keywords: News, Gulf, Bahrain, Death, Malayalees, Diseased, Hospital, Keralite expatriate died in Bahrain due to Cardiac Arrest
Powered by Info News For You

Comments
Post a Comment