വഖഫ് സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നല്‍കുക; സി പി എമ്മിന്റെ ജനരോഷ സദസ് 30ന്

കാസര്‍കോട്: (https://ift.tt/2Vu5RkH) വഖഫ് സ്വത്ത് സംരക്ഷിക്കുക, നിക്ഷേപകരുടെ പണം തിരികെ നല്‍കുക എന്നീ ആവശ്യങ്ങളുമായി സി പി എം ജില്ലാ കമ്മിറ്റി 30 ന് ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ ജനരോഷ സദസ് സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, എളേരി, പനത്തടി, കാഞ്ഞങ്ങാട്, ഉദുമ, ബേഡകം, കാറഡുക്ക, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ 14 സ്ഥലങ്ങളിലാണ് ജനരോഷ സദസ്, വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സദസ് സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ വി പി പി മുസ്തഫയും സംബന്ധിച്ചു.
kasaragod, news, Kerala, CPM, Protest, Waqaf land issue; CPM Protest on 30th


Keywords: kasaragod, news, Kerala, CPM, Protest, Waqaf land issue; CPM Protest on 30th


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?