ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സുഹൃത്തുക്കളെ അറിയിച്ചശേഷം 30 കാരനായ മലയാളി ഐടി ജീവനക്കാരന്‍ തീവണ്ടിക്കുമുന്നില്‍ ചാടിമരിച്ചു
ബെംഗളൂരു: (https://ift.tt/2zsEmAa) സുഹൃത്തുക്കളെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് അറിയിച്ചശേഷം 30 കാരനായ മലയാളി ഐടി ജീവനക്കാരന്‍ തീവണ്ടിക്കുമുന്നില്‍ ചാടിമരിച്ചു. കോഴിക്കോട് മണ്ണൂര്‍ സ്വദേശി അജീഷ് കെ വിജയനാണ് മരിച്ചത്. മാരുതിനഗറില്‍ താമസിച്ച് ബെംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ താമസസ്ഥലത്തുനിന്നുപോയ യുവാവ് രാവിലെ ഒമ്പതുമണിയോടെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് ജീവനൊടുക്കാന്‍ പോകുന്നുവെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പലതവണ അജീഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ മഡിവാള പോലീസില്‍ പരാതിനല്‍കി.
വൈകീട്ടു നാലുമണിയോടെ ഹൊറമാവ് റെയില്‍വേ പാലത്തിനുസമീപമാണ് മൃതദേഹം കണ്ടെത്തി. ബൈയപ്പനഹള്ളി പൊലീസ് കേസെടുത്തു. മേയ് 16-നാണ് അജീഷ് മാരുതിനഗറിലെ താമസസ്ഥലത്തെത്തിയത്. ഈമാസം 16-ന് ഒഴിയുമെന്ന് അറിയിച്ചിരുന്നതായി കെട്ടിട ഉടമ പറഞ്ഞു.
Keywords: News, National, India, Bangalore, Youth, Suicide, Obscene, Police, Death, Case, Friends, Malayali Youth Commits Suicide in Bengaluruശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ താമസസ്ഥലത്തുനിന്നുപോയ യുവാവ് രാവിലെ ഒമ്പതുമണിയോടെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് ജീവനൊടുക്കാന്‍ പോകുന്നുവെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പലതവണ അജീഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ മഡിവാള പോലീസില്‍ പരാതിനല്‍കി.
വൈകീട്ടു നാലുമണിയോടെ ഹൊറമാവ് റെയില്‍വേ പാലത്തിനുസമീപമാണ് മൃതദേഹം കണ്ടെത്തി. ബൈയപ്പനഹള്ളി പൊലീസ് കേസെടുത്തു. മേയ് 16-നാണ് അജീഷ് മാരുതിനഗറിലെ താമസസ്ഥലത്തെത്തിയത്. ഈമാസം 16-ന് ഒഴിയുമെന്ന് അറിയിച്ചിരുന്നതായി കെട്ടിട ഉടമ പറഞ്ഞു.
Powered by Info News For You

Comments
Post a Comment