നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നതിന് 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (https://ift.tt/2YdcKaQ) ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നതിന് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മീപ്പുഗിരിയില്‍ സൂപ്പര്‍ ഷോപ്പ് ഉടമ അബ്ദുല്ല (67), ജനറല്‍ സ്‌റ്റോര്‍ ഉടമ അശോക് (49) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

 Kasaragod, News, Kerala, case, Police, Case against 2 for violating lock down rules



Keywords: Kasaragod, News, Kerala, case, Police, Case against 2 for violating lock down rules


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?