സമ്പൂര്‍ണ ലോക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നതിന് 2 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: (https://ift.tt/37aM7qU) ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നതിന് 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മൊഗ്രാല്‍ പുത്തൂരില്‍ അനാദിക്കട നടത്തുന്ന മുഹമ്മദ് അന്‍സാര്‍ (40), പുതിയ ബസ് സ്റ്റാന്‍ഡില്‍ പാനീയങ്ങള്‍ വില്‍ക്കുന്ന കട ഉടമ വിദ്യാനഗറിലെ മുഹമ്മദ് റഫീഖ് (50) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, Shop, Case, Police, news, Lock down violation: Case against 2

Powered by Info News For You

Comments
Post a Comment