നടപടി കര്‍ശനമായി തുടരുന്നു; മാസ്‌ക് ധരിക്കാത്തതിന് ശനിയാഴ്ച മാത്രം കാസര്‍കോട്ട് കേസെടുത്തത് 251 പേര്‍ക്കെതിരെ
കാസര്‍കോട്: (https://ift.tt/30YB8Qp) മാസ്‌ക് ധരിക്കാത്തതിന് ജൂണ്‍ 20ന് ശനിയാഴ്ച മാത്രം ജില്ലയില്‍ 251 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ 7802 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കുമ്പള-1, ആദൂര്‍-2, മേല്‍പ്പറമ്പ-1, ബേക്കല്‍-1, അമ്പലത്തറ-3, നീലേശ്വരം-1, ചന്തേര-2, വെള്ളരിക്കുണ്ട്-1, ബദിയടുക്ക-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വിവിധ കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട്് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2680 ആയി. വിവിധ കേസുകളിലായി 3370 പേരെ അറസ്റ്റ് ചെയ്തു. 1155 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: kasaragod, news, Kerala, Mask, District, case, arrest, Vehicles, custody, Case 251 for not wearing mask

Powered by Info News For You

Comments
Post a Comment