രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,304 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു, 206 മരണം
ന്യൂഡല്‍ഹി: (https://ift.tt/2U9XyKd) രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ പുതുതായി 9,304 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,16,919 ആയി ഉയര്‍ന്നു. 206 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,075 ആയി. നിലവില്‍ 1,06,737 പേരാണ് ചികിത്സയിലുള്ളത്. 1,04,107 പേര്‍ രോഗമുക്തരായിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളമായി. 2587 പേര്‍ മരിച്ചു. 25872 പേര്‍ക്ക് രോഗം ബാധിച്ച തമിഴ്‌നാട്ടില്‍ 208 മരണവും 18100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1122 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 606 ഉം മധ്യപ്രദേശില്‍ 371 ഉം രാജസ്ഥാനില്‍ 209 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Keywords: India, National, COVID19, corona, Death, New Delhi, Maharashtra, India confirmed 9,304 new covid cases and 206 deaths in 24 hours
Powered by Info News For You

Comments
Post a Comment