കാസര്‍കോട്ട് മാസ്‌ക് ധരിക്കാത്തതിന് 239 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (https://ift.tt/37S2rxa) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 8005 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 22ന് മാത്രം 239 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക്ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂണ്‍ 22ന് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്-2, മേല്‍പ്പമ്പ-1, വിദ്യാനഗര്‍-1, ബേക്കല്‍-1,വെള്ളരിക്കുണ്ട്-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

വിവിധ കേസുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2691 ആയി. വിവിധ കേസുകളിലായി 3391 പേരെ അറസ്റ്റ് ചെയ്തു. 1159 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

 kasaragod, news, Kerala, Mask, Fine, Police, Vehicles, custody, Not wearing mask; Case against 239



Keywords: kasaragod, news, Kerala, Mask, Fine, Police, Vehicles, custody, Not wearing mask; Case against 239


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?