മാസ്‌ക് ധരിക്കാത്തതിന് 215 പേര്‍ക്കെതിരെ കേസ്; ലോക്ഡൗണ്‍ ലംഘിച്ചതിന് 12 പേരെ അറസ്റ്റ് ചെയ്തു
കാസര്‍കോട്: (www.kasargodvartha.com 18.06.2020) മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട് ജില്ലയില്‍ ഇതുവരെ 7091 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച്ച മാത്രം 215 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച്ച 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള-5, കാസര്‍കോട്-1, മേല്‍പ്പറമ്പ-1, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-1,വെള്ളരിക്കുണ്ട്-1, ചന്തേര-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വിവിധ കേസുകളിലായി 12 പേരെ അറസ്റ്റ് ചെയ്തു. എട്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2650 ആയി. വിവിധ കേസുകളിലായി 3342 പേരെ അറസ്റ്റ് ചെയ്തു. 1149 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Keywords: Kerala, News, Kasaragod, COVID-19, Police, Case, Arrest, Corona, Vehicle, Custody, Lockdown, Case registered against 215 for not wearing mask.
Powered by Info News For You

Comments
Post a Comment