കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു; കേരളത്തില്‍ മരണം 21 ആയി
കണ്ണൂര്‍: (https://ift.tt/2YbrB6N) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ പടിയൂര്‍ സ്വദേശി സുനില്‍ (28 ) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് മരിച്ചത്.
കഴിഞ്ഞ 13നാണ് ഇദ്ദേഹത്തെ രോഗലക്ഷങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇരുശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായിരുന്നു. ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. രക്തസമ്മര്‍ദത്തിലും വ്യതിയാനമുണ്ടായി. തുടര്‍ന്നായിരുന്നു മരണം.
ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ 25 ബന്ധുക്കളും ജോലി ചെയ്തിരുന്ന മട്ടന്നൂര്‍ റെയിഞ്ച് ഓഫീസിലെ 18 സഹപ്രവര്‍ത്തകരുമുണ്ട്. മട്ടന്നൂര്‍ റെയ്ഞ്ച് ഓഫിസ് ഇപ്പോള്‍ അടച്ചിരിക്കുകയാണ്.

Keywords: News, Kerala, Kannur, Death, COVID-19, Treatment, Hospital, In Kerala excise driver died of Covid-19
Powered by Info News For You

Comments
Post a Comment