ക്വാറന്റൈനില്‍ കഴിയുന്ന സുഹൃത്തിനെ കാണാനെത്തി; 2 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: (https://ift.tt/2AMPWGU) ക്വാറന്റൈനില്‍ കഴിയുന്ന സുഹൃത്തിനെ കാണാനെത്തിയതിന് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ക്വാറന്റൈനില്‍ കഴിയുന്ന നെല്ലിക്കുന്ന് സ്വദേശിയായ 46കാരനെതിരെയും ഇയാളുടെ സുഹൃത്ത് ചൂരിയിലെ 51 കാരനെതിരെയുമാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് ക്വാറന്റൈനില്‍ കഴിയുന്ന സുഹൃത്തിനെ കാണാനായി 51 കാരന്‍ എത്തിയത്. വിവരമറിഞ്ഞ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെുക്കുകയായിരുന്നു.
Keywords: Kasaragod, News, Kerala, Police, Case, Case against 2 for violating quarantine rule

Powered by Info News For You

Comments
Post a Comment