കോവിഡ്19: വാക്‌സിന്‍ പരീക്ഷണത്തിന് കുരങ്ങുകളെ ഉപയോഗിക്കാന്‍ അനുമതി
മുംബൈ: (https://ift.tt/2zb1Hq5) കോവിഡ്19 വാക്‌സിന്‍ പരീക്ഷണത്തിന് കുരങ്ങുകളെ ഉപയോഗിക്കാന്‍ പൂന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി. മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളില്‍ മരുന്ന് പരിശോധിക്കാനുള്ള അനുമതി നല്‍കിയത്. മൂന്നും നാലും വയസുള്ള 30 കുരങ്ങുകളെ വദ്ഗാവ് വനത്തില്‍ നിന്നും പിടികൂടി അധികൃതര്‍ക്ക് കൈമാറാന്‍ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് ഉത്തരവിട്ടിട്ടുണ്ട്.
പരിചയ സമ്ബന്നരായ ഉദ്യോഗസ്ഥരായിരിക്കണം കുരങ്ങുകളെ പിടികൂടേണ്ടത്, ഇവയ്ക്ക് പരുക്കേല്‍ക്കരുത്. സുരക്ഷിതമായി കൈകാര്യം ചെയ്യണം. കുരങ്ങുകളെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. അമേരിക്കയിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നു.

Keywords: India, National, COVID19, corona, vaccine, Monkey, Mumbai, Pune, COVID-19 vaccine to be tested on 30 monkeys
Powered by Info News For You

Comments
Post a Comment