പ്രതീക്ഷയില്ല, രാജ്യത്ത് തുടര്‍ച്ചയായ 19-ാം ദിവസവും ഇന്ധനവില കൂടി
കൊച്ചി: (www.kvartha.com 25.06.2020) രാജ്യത്ത് തുടര്‍ച്ചയായ 19-ാം ദിവസവും ഇന്ധനവില കൂടി. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 19 ദിവസം കൊണ്ട് കൂടിയത് 10.04 രൂപ. പെട്രോളിന് കൂടിയത് 8.68 രൂപ.
കൊച്ചിയില്‍ ഇതോടെ പെട്രോളിന്റെ വില ലിറ്ററിന് 80.18 രൂപയായി. ഡീസലിന് ലിറ്ററിന് 75.04 രൂപയായി. തുടര്‍ച്ചയായ 17 ദിവസം പെട്രോളിനും ഡീസലിനും വില ഉയര്‍ന്ന ശേഷം ബുധനാഴ്ച ഡീസലിനു മാത്രം വില വര്‍ധിച്ചു. ഇതോടെ ഡീസല്‍ വില ലീറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി.
Keywords: Kochi, News, Kerala, Petrol Price, Petrol, diesel, Price, Business, Hike, Petrol, diesel prices rise for 19th day in a row

Powered by Info News For You

Comments
Post a Comment