കോവിഡ് 19: ലോകത്ത് മരിച്ചവരുടെ എണ്ണം 4 ലക്ഷം കടന്നു, രോഗബാധിതര്‍ 70 ലക്ഷത്തിലേക്ക്

വാഷിങ്ടണ്‍: (www.kvartha.com 07.06.2020) ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. വേള്‍ഡോ മീറ്റര്‍ കണക്ക് അനുസരിച്ച് ഞായറാഴ്ച രാവിലെ വരെ 4,02,094 പേരാണ് ഇതുവരെ മരണപ്പെട്ടത്. 69,74,721 പേര്‍ക്കാണ് രോഗം ബാധിച്ചത്. 34,11,281 പേര്‍ രോഗമുക്തരായി. യുഎസില്‍ മാത്രം 1,12,096 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

യുഎസിലെ കോവിഡ് രോഗികളുടെ എണ്ണം 19,88,544 ആയി. ബ്രസീലില്‍ ആകെ മരണ സംഖ്യ 36,044 ആയി. യുകെയില്‍ 40,465 പേര്‍ ഇതുവരെ മരിച്ചു. സ്‌പെയിനില്‍ 27,135 ഉം ഇറ്റലിയില്‍ 33,846 പേരുമാണ് മരിച്ചത്. മെക്‌സിക്കോയില്‍ പുതുതായി 341 പേര്‍ രോഗം ബാധിച്ചു മരിച്ചതായാണ് റിപ്പോര്‍ട്ട്.

Washington, News, World, COVID19, Trending, Death, Patient, Covid 19 updates: 69,74,721 cases, death crosses 4 lakhs around the world

Keywords: Washington, News, World, COVID19, Trending, Death, Patient, Covid 19 updates: 69,74,721 cases, death crosses 4 lakhs around the world


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?