റെക്കോര്‍ഡ് കുതിപ്പ്: രാജ്യത്ത് തുടര്‍ച്ചയായ 17-ാം ദിവസവും ഇന്ധനവില കൂടി
ന്യൂഡെല്‍ഹി: (www.kvartha.com 23.06.2020) രാജ്യത്ത് തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില കൂടി. ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂടിയത്. പതിനേഴുദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിന് കൂട്ടിയത് ഒന്‍പതുരൂപ അന്‍പത് പൈസയാണ്. പെട്രോളിന് കൂട്ടിയത് എട്ടുരൂപ അന്‍പത്തിരണ്ട് പൈസയും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണം.
എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിന് ഇടയാക്കിയത്. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്.
Keywords: New Delhi, News, National, Diesel, Petrol Price, Price, Hike, Business, Petrol, diesel prices rise for 17th day in a row

Powered by Info News For You

Comments
Post a Comment