കൈ കഴുകുന്നതിനിടെ പുഴയില്‍ വീണ് 15 കാരന്‍ മുങ്ങിമരിച്ചു
മംഗളൂരു: (https://ift.tt/30YB8Qp) കൈ കഴുകുന്നതിനിടെ പുഴയില്‍ വീണ് 15 കാരന്‍ മുങ്ങിമരിച്ചു. കൊണാജെ നടുപദവിലെ ഫാസില്‍ ആണ് മരിച്ചത്. ബൊളിയാറു ധര്‍മനഗര്‍ നേത്രാവതി പുഴയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
തേങ്ങ പെറുക്കുന്ന ജോലിക്കു ശേഷം കൈകഴുകാനായി പുഴക്കരികിലെത്തിയതായിരുന്നു. കൈ കഴുകുന്നതിനിടെയാണ് അബദ്ധത്തില്‍ വഴുതി പുഴയില്‍ വീണത്. തിരച്ചില്‍ മൃതദേഹം കണ്ടെടുത്തു.
Keywords: Mangalore, Kerala, news, boy, Death, River, 15 yr old boy drowns in Netravathi river

Powered by Info News For You

Comments
Post a Comment