പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുര ജൂണ്‍ 15ന് തുറക്കില്ല
കണ്ണൂര്‍: (www.kvartha.com 11.06.2020) സംസ്ഥാനത്ത് കോവിഡ് 19 രോഗബാധിതര്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര ജൂണ്‍ 15ന് തുറക്കുന്നതല്ലെന്നു ട്രസ്റ്റി ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ എട്ടിനു ശേഷം ആരാധാനാലയങ്ങള്‍ തുറക്കാം എന്ന് സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 15 തീയതി മുതല്‍ മടപ്പുരയില്‍ ഭക്തജനങ്ങളെ പ്രവേശിപ്പിക്കും എന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൂണ്‍ 30ന് ശേഷം രോഗവ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയരുത്തിയതിനു ശേഷം മാത്രമേ ഇനി ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്ന തീയ്യതി തീരുമാനിക്കുകയുള്ളൂ എന്ന് ട്രസ്റ്റി ആന്‍ഡ് ജനറല്‍ മാനേജര്‍ പി എം ബാലകൃഷണന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Keywords: Kannur, News, Kerala, Religion, Temple, Parassinikadavu Sri Muthappan Madappura will not be opened on June 15

Powered by Info News For You

Comments
Post a Comment