നേപ്പാളില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു: ഇന്ത്യയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്


ന്യൂഡെല്‍ഹി: (www.kvartha.com 01.06.2020) കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. നേപ്പാളിലെ ബാങ്കേ ജില്ലയിയില്‍ വച്ചാണ് അപകടം. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്വദേശത്തേക്ക് മടങ്ങിയ 33 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ബെഹ്‌രി ആശുപത്രിയിലേക്ക് മാറ്റി. 11 പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

New Delhi, News, National, Accident, Road, Death, Accidental Death, Injured, hospital, 12 migrant workers killed in road accident in Nepal

Keywords: New Delhi, News, National, Accident, Road, Death, Accidental Death, Injured, hospital, 12 migrant workers killed in road accident in Nepal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?