എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷ ജൂണ്‍ എട്ടു മുതല്‍; ഹാള്‍ടിക്കറ്റ് ജൂണ്‍ നാല് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം: (www.kvartha.com 29.05.2020) സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷ ജൂണ്‍ എട്ടിന് സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജുകളില്‍ ആരംഭിക്കും. റിവിഷന്‍ (2015) സ്‌കീമില്‍ ഉള്‍പ്പെട്ട ആറാം സെമസ്റ്റര്‍ (റെഗുലര്‍/ സപ്ലിമെന്ററി), ഒന്നു മുതല്‍ അഞ്ച് വരെ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടിന് സമീപമുള്ള പോളിടെക്നിക്ക് കോളജിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി നല്‍കിയിട്ടുണ്ട്. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് അവരുടെ ലോഗിനില്‍ നിന്നും ജൂണ്‍ നാല് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Thiruvananthapuram, News, Kerala, Education, Engineering diploma, Students, Hall ticket, Examination, Engineering diploma examination

Keywords: Thiruvananthapuram, News, Kerala, Education, Engineering diploma, Students, Hall ticket, Examination, Engineering diploma examination


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?