കോണ്‍ഗ്രസ് എസ് നേതാവ് മാത്യു പുതുപ്പറമ്പില്‍ നിര്യാതനായി

തളിപ്പറമ്പ്: (https://ift.tt/3cjPOwp) കോണ്‍ഗ്രസ് എസ് കണ്ണൂര്‍ ജില്ലജനറല്‍ സെക്രട്ടറി ചപ്പാരപ്പഹടവ്എരുവാട്ടിയില്‍മാത്യുപുതുപ്പറമ്പില്‍ (68) നിര്യാതനായി.ചങ്ങനാശ്ശേരി പട്ടത്താനംപുതുപ്പറമ്പില്‍ കുടുംബാംഗമാണ്. കണ്ണൂര്‍ ജില്ലലൈബ്രറി കൗണ്‍സില്‍ജോയിന്റ് സെക്രട്ടറി കൂടിയാണ്.

ഭാര്യ: ത്രേസ്യാമ്മആനിതോട്ടത്തില്‍. മക്കള്‍: രാജേഷ് മാത്യു (ഷാര്‍ജ), റജീഷ് മാത്യു (സിവില്‍ എന്‍ജിനീയര്‍, റനീഷ് മാത്യു(കെ എസ് യുഎസ്സംസ്ഥാനപ്രസിഡണ്ട്),രഞ്ജിനി മാത്യു (ഖത്തര്‍). മരുമക്കള്‍: ഷീബ പുള്ളിട്ട് (രയരോം), നീതു പടയാട്ടില്‍ (ചേപ്പറമ്പ്), അഖില എളമ്പാശ്ശേരിയില്‍ (തിരുമേനി), വിനോ മല്ലികശ്ശേരി (വിളക്കന്നൂര്‍).

സഹോദരങ്ങള്‍: സലീനാമ്മവടക്കേ കൂറ്റ്, സൂസമ്മ കൈതാരം, പരേതരായജോര്‍ജ് പുതുപ്പറമ്പില്‍, ജോസൂട്ടി, ജയിംസ് കുട്ടി. സംസ്‌കാരം തേര്‍ത്തല്ലി മേരിഗിരി ചെറുപുഷ്പം ഫൊറോന ദേവാലയത്തില്‍.

തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ പി ആര്‍ വേശാല, യു ബാബു ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.



Keywords: Kannur, Kerala, News, Death, Obituary, Congress, Congress S leader Mathew Puthuparambil passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?