എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു; തീയതി കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നശേഷം തീരുമാനിക്കും

തിരുവനന്തപുരം: (www.kvartha.com 20.05.2020) എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. ജൂണിലായിരിക്കും നടത്തുകയെന്നാണ് ഇപ്പോഴത്തെ തീരുമാനം. കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നശേഷം തീയതി തീരുമാനിക്കും. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Kerala 10th, 12th board exam likely postponed for June, Examination, Education, Thiruvananthapuram, Students, Press meet, Pinarayi vijayan, Chief Minister, Kerala

പ്രതിപക്ഷത്തിന്റെ ആവശ്യത്തെ നിരാകരിച്ചായിരുന്നു പിണറായിയുടെ തീരുമാനം. പൊതുഗതാഗതം ഉള്‍പ്പെടെ സാധാരണ നിലയില്‍ ആകാതെ പരീക്ഷ നടത്തുന്നതില്‍ കടുത്ത ആശങ്കയാണ് പ്രതിപക്ഷവും രക്ഷകര്‍ത്താക്കളും ഉന്നയിച്ചിരുന്നത്.

Keywords: Kerala 10th, 12th board exam likely postponed for June, Examination, Education, Thiruvananthapuram, Students, Press meet, Pinarayi vijayan, Chief Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?