ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമ്മാമില്‍ മരിച്ചു


റിയാദ്: (https://ift.tt/3gBf2ZK) ദേഹാസ്വാസ്ഥ്യം തോന്നി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പ്രവാസി മലയാളി ദമ്മാമില്‍ മരിച്ചു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. തിരുവനന്തപുരം, നെടുമങ്ങാട് തൊളിക്കോട് സ്വദേശി പാക്കുപുര വീട്ടില്‍ അബ്ദുല്‍ ഹഖീം (57) ആണ് വ്യാഴാഴ്ച ആശുപത്രിയില്‍ വെച്ച് മരിച്ചത്.

20 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുകയായിരുന്നു. വിസ റദ്ദ് ചെയ്ത് നാട്ടില്‍ പോയ ശേഷം ഏഴുമാസം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ ദമ്മാമില്‍ എത്തുകയായിരുന്നു. ഭാര്യ: നിഷാന അബ്ദുല്‍ ഹഖീം. മക്കള്‍: ആസിഫ്, ആഷിഖ്, ആഷിര്‍. ഇളയ സഹോദരന്‍ ഷാനവാസ് ദമ്മാമിലുണ്ട്.

News, Gulf, Saudi Arabia, Riyadh, Malayalees, Death, Hospital, Keralite Expatriate Died in Saudi Arabia

Keywords: News, Gulf, Saudi Arabia, Riyadh, Malayalees, Death, Hospital, Keralite Expatriate Died in Saudi Arabia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?