ഖുര്‍ആന്‍ പാരായണ ഓണ്‍ലൈന്‍ മത്സരത്തില്‍ ഫാത്തിമത്ത് സഹ്റയ്ക്ക് ഒന്നാം സ്ഥാനം
കാസര്‍കോട്: (www.kasargodvartha.com 06.05.2020) അല്‍ബീര്‍ ഇസ്ലാമിക് പ്രീ സ്‌കൂള്‍ കാസര്‍കോട് സോണ്‍ ജില്ലാ തലത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ ഓണ്‍ലൈന്‍ മത്സരത്തില്‍(1ps11) വിഭാഗത്തില്‍ മൊഗ്രാല്‍ അല്‍ബീര്‍ ഇസ്ലാമിക് പ്രീ സ്‌കൂളിലെ ഫാത്തിമത്ത് സഹ്റ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുമ്പോള്‍ സയ്യിദ് തറവാട്ടിലെ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ മകന്‍ സയ്യിദ് സഹീര്‍-സയ്യിദത്ത് സയ്യിദത്ത് മുഫീദ ദമ്പതികളുടെ മകളാണ് ഫാത്തിമത്ത് സഹ്റ.
ഈ നോമ്പ് കാലത്ത് 'ഇസ്തിഖാമ 2020' എന്നപേരില്‍ അല്‍ബീര്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നിരവധി ഓണ്‍ലൈന്‍ ക്ലാസുകളാണ് നടന്നുവരുന്നത്. വിവിധ വിഷയങ്ങളില്‍ പ്രമുഖരായ മതപണ്ഡിതന്മാരും, അല്‍ബിര്‍ സ്റ്റേറ്റ് സമിതി അംഗങ്ങള്‍, കോര്‍ഡിനേറ്റര്‍മാര്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തി വരുന്നു. റംസാന്‍ കാലവും, ലോക് ഡൗണും ദീനി വിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് അല്‍ബീര്‍ 'ഇസ്തിഖാമ 2020' കുട്ടികള്‍ക്ക് വളരെയധികം പ്രയോജനമായിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod, news, Kerala, Prize, school, Children, Fathimath Zahra, Quran recitation, Online class, Fathimath Zahra got first prize in online Quran recitation

Powered by Info News For You

Comments
Post a Comment