കര്‍ണാടക മദ്യവുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍
കാസര്‍കോട്: (https://ift.tt/3fMcckf) കര്‍ണാടക മദ്യവുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. കാറഡുക്കയിലെ പി കെ ശരത്, എന്‍ അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 21.6 ലിറ്റര്‍ കര്‍ണാടക മദ്യമാണ് പിടിച്ചെടുത്തത്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ബിജോയിയും നേതൃത്വത്തില്‍ മുള്ളേരിയ-നാട്ടക്കല്‍ റോഡില്‍ കാനക്കോട്ട് വാഹനപരിശോധനയ്ക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. കഴിഞ്ഞദിവസം ഇതേസ്ഥലത്തുനിന്ന് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 10.5 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kasaragod, Kerala, news, Youth, Excise, Liquor, 2 held with liquorകാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ബിജോയിയും നേതൃത്വത്തില്‍ മുള്ളേരിയ-നാട്ടക്കല്‍ റോഡില്‍ കാനക്കോട്ട് വാഹനപരിശോധനയ്ക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. കഴിഞ്ഞദിവസം ഇതേസ്ഥലത്തുനിന്ന് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 10.5 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തിരുന്നു.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment